LGS-MALAPPURAM-AND-KOTTYAM-2014 Questions

Study and Practise more kerala PSC exams free online .click below link

Learn more

Question :1
Way4Job.com
മന്നത്തു പദ്മനാഭൻ സ്ഥാപിച്ച നായർ സർവിസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :2
Way4Job.com
12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അതു ഇരട്ടി ആകാൻ എത്ര വർഷം വേണം

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :3
Way4Job.com
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :4
Way4Job.com
മൗലികാവകാശങ്ങളിൽ നിന്നു സ്വകാര്യ സ്വത്തിനുള്ള അവകാശം എടുത്തുമാറ്റിയതു എത്രമതു ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :5
Way4Job.com
വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :6
Way4Job.com
ഇന്ത്യൻ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ഏത് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :7
Way4Job.com
'ഭാഷാഷ്ടപദി' എന്ന കൃതിയുടെ കർത്താവ് ആര് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :8
Way4Job.com
പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :9
Way4Job.com
കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ 'അവധിക്കാല വിനോദ പരിപാടി ' എന്നു വിശേഷിപ്പിച്ച സ്വാതത്ര്യ സമര സേനാനി ആര് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Question :10
Way4Job.com
കുഞ്ഞൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശി മംഗലം ഏത് ജില്ലയിലാണ് ?

Options :

Question from : LGS-MALAPPURAM-AND-KOTTYAM-2014 Questions

Other Exam

Previous Question

Subject Wise

Comments

Related Tags

Currently viewing : 2810