KERALA PSC 10TH LEVEL PRELIMINARY EXAM SYLLABUS

Kerala PSC 10th Level Preliminary exam syllabus is declared , please find the detailed syllabus below

GENERAL KNOWLEDGE CURRENT AFFAIRS AND RENAISSANCE IN KERALA

  • ശാസ്ത്രസാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല,രാഷ്ട്രീയ സാമ്പത്തിക സാഹിത്യ മേഖല , കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രേത്യേകിച്ചു കേരളത്തിലെയും സമകാലീന സംഭവങ്ങൾ.
  •  
  • ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഉർജമേഖലയിലെയും ഗതാഗത വാർത്താവിനിമയ മേഖലയിലെയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്
  •  
  • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ , സ്വാതന്ത്ര്യാനന്തര പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
  •  
  • ഒരു പൗരന്റെ അവകാശങ്ങളും , കടമകളും, ഇന്ത്യയുടെ ദേശിയ ചിഹ്നങ്ങൾ , ദേശീയ പതാക , ദേശീയ ഗീതം ,ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും
  •  
  • കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്
  •  
  • ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ചവരും,കേരളത്തിലെ സാമൂഹിക പരിഷ്കരണവും, അയ്യൻ‌കാളി , ചട്ടമ്പി സ്വാമികൾ , ശ്രീ നാരായണ ഗുരു , പണ്ഡിറ്റ് കറുപ്പൻ , വി ടി ഭട്ടത്തിരിപ്പാട് , കുമാരഗുരു , മന്നത്തു പത്മനാഭൻ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളും

GENERAL SCIENCE

Natural Science

  • മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവു
  • ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
  • രോഗങ്ങളും രോഗകാരികളും
  • കേരളത്തിലെ ആരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  • വനങ്ങളും , വനവിഭവങ്ങളും
  • പരിസ്ഥിതിയും പരിസ്ഥിതി പ്രെശ്നങ്ങളും

Physical Science

  • ആറ്റവും ആറ്റത്തിന്റെ ഘടനയും 
  • അയിരുകളും ധാതുക്കളും
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  • ഹൈഡ്രജനും ഓക്സിജനും
  • രസതന്ത്രം ദൈനം ദിന ജീവിതത്തിൽ
  • ദ്രവ്യവും പിണ്ഡവും
  • പ്രവർത്തിയും ഊർജവും
  • ഊർജ്ജവും അതിന്റെ പരിവർത്തനവും
  • താപവും ഊഷ്‌മാവും
  • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

SIMPLE ARITHMETIC AND MENTAL ABILITY

1. ലഘുഗണിതം

  • സംഖ്യകളും അടിസ്ഥാന ക്രിയകളും
  • ലസാഗു, ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശ സംഖ്യകൾ
  • വർഗ്ഗവും വർഗ്ഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും

2. മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • ശ്രേണികൾ
  • സമാനബന്ധങ്ങൾ
  • തരംതിരിക്കൽ
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  • ഒറ്റയാനെ കണ്ടെത്തൽ
  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • സ്ഥാനനിർണ്ണയം

Show All Cards

 

Comments


Commented by : {{x.userName}} {{new Date( x.addedDate).toString().split(' ').splice(0, 5).join(' ') }}

{{x.commentDesc}}

Other Free Training Materials Available

Free Kerala PSC Exam Training Online
Way4job - Free Kerala PSC training online with previous question papers and free mock exams

Free Kerala PSC training provide notes, Free Online daily Mock test, Previous Questions and answers in english and malayalam. Practice previous years question answers in exam mode will help you success.

Study Now
Free DHA Training
Free DHA Training for Nurses ,Doctors and other medical persons. Sample Questions and Mock test

Study and Practise DHA

Study Now
Free Online PMP Training based on PMBOK
Best Free Online PMP Training based on PMBOK

Best Free Online PMP Training based on PMBOK and PMI guidelines,Sample questions,Exam Simulators and PMP Notes and Flashcards makes you understand the concepts clearly and pass PMP exam at first attempt

Study Now
Free Microsoft Certification Trainings Material
Free Microsoft Training

Study Now
Currently viewing : 1291